|    Jun 18 Mon, 2018 10:30 pm
Home   >  Districts  >  Idukki  >  

പഞ്ചായത്ത് വൈസ് പ്രസിഡന്റ് മര്‍ദിച്ചതായി പരാതി

Published : 10th August 2017 | Posted By: shadina sdna


അടിമാലി: പഞ്ചായത്ത്  വൈസ് പ്രസിഡന്റ് അകാരണമായി മര്‍ദിച്ചതായി പരാതി. മര്‍ദനത്തില്‍ പരിക്കേറ്റ മന്നാങ്കാല ചെങ്ങമനാട്ട് ബേബി (55)നെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിമാലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ചോപ്രയാണ് ബേബിയെ മര്‍ദിച്ചത്. അടിമാലി പോലിസ് കേസെടുത്തു. രാത്രി ഒമ്പത് മണിയോടെ   വീട്ടിലേക്ക് പോവുകയായിരുന്ന ബേബിയെ തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss