|    Oct 19 Fri, 2018 1:48 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പഞ്ചാബ് : രണ്ട് നുഴഞ്ഞുകയറ്റക്കാര്‍ കൊല്ലപ്പെട്ടു

Published : 21st September 2017 | Posted By: fsq

 

അമൃത്‌സര്‍: ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാര്‍ ബിഎസ്എഫിന്റെ വെടിയേറ്റ് മരിച്ചു. ഇന്ത്യന്‍ പ്രദേശത്ത് കടക്കാന്‍ ശ്രമിച്ച ഇവരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ വഴങ്ങിയില്ല. തുടര്‍ന്നാണ് വെടിവയ്പുണ്ടായത്. അമൃത്‌സറിലെ അജ്‌നാല സെക്ടറിലാണ് പാക് പൗരന്മാര്‍ നുഴഞ്ഞു കയറിയത്. എകെ 47 തോക്കുകള്‍, വെടിയുണ്ടകള്‍, എന്നിവ മരിച്ചവരില്‍ നിന്ന് കണ്ടെത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss