|    Aug 20 Mon, 2018 12:57 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പഞ്ചാബ് ആപ് വിമതര്‍ രാഷ്ട്രീയകാര്യ സമിതി രൂപീകരിച്ചു

Published : 8th August 2018 | Posted By: kasim kzm

ചണ്ഡീഗഡ്: ആം ആദ്മി പാര്‍ട്ടി (ആപ്) പഞ്ചാബ് ഘടകത്തിലെ വിമത എംഎല്‍എമാര്‍ എട്ടംഗ താല്‍ക്കാലിക രാഷ്ട്രീയകാര്യ സമിതി (പിഎസി) പ്രഖ്യാപിച്ചു. മുന്‍ പ്രതിപക്ഷ നേതാവും എംഎല്‍എയുമായ സുഖ്പാല്‍ സിങ് ഹൈര, ഖന്‍വാര്‍ സന്ധു, നാസര്‍ സിങ് മന്‍സാഹിയ, ജാദവ് സിങ് കമലു, മാസ്റ്റര്‍ ബല്‍ദേവ് സിങ്, പിര്‍മല്‍ സിങ് ഖല്‍സ, ജഗദാര്‍ സിങ് ജഗ്ഗ, ഹിസ്സോവാല്‍ ജയ്കൃഷ്ണ റോഡി എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍. താല്‍ക്കാലിക കമ്മിറ്റി സെക്രട്ടറി മന്‍സാഹിയയാണ്. എട്ട് പ്രത്യേക ക്ഷണിതാക്കളും കമ്മിറ്റിയില്‍ ഉണ്ടാവുമെന്ന് സന്ധു പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss