|    Sep 25 Mon, 2017 11:32 am
FLASH NEWS
Home   >  News now   >  

പഞ്ചാബ് അക്രമം ; വിദേശ ബന്ധമെന്ന് പോലിസ്

Published : 21st October 2015 | Posted By: Navas Ali kn

ചണ്ഡിഗഡ് : പഞ്ചാബിലെ ഫരീദ്‌കോട്ട് ജില്ലയില്‍ സിഖ് മതത്തിന്റെ പുണ്യ ഗ്രന്ഥമായ ഗുരു ഗ്രന്ധാസാഹിബിനെ അപമാനിച്ച സംഭവത്തില്‍ വിദേശ ഇടപെടലകള്‍ നടന്നിട്ടുണ്ടെന്ന് പോലീസ് വെളിപ്പെടുത്തി.പോലീസിന്റെ കസ്റ്റഡിയിലുള്ള സഹോദരങ്ങളായ രൂപീന്ദര്‍ സിങ്,ജസ്‌വീന്ദര്‍ സിങ് എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നും അക്രമികള്‍ യു.എസ്.,ആസ്‌ട്രേലിയ എന്നിവിടങ്ങളുമായി ഫോണില്‍ ബന്ധപ്പെട്ടതായി തെളിഞ്ഞിരുന്നു.ആസ്‌ട്രേലിയയിലെ ചിലരുമായി ഇവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും പോലിസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക