|    May 29 Mon, 2017 10:39 pm
FLASH NEWS

ന്യൂസിലന്റിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ തൂത്തുവാരി

Published : 11th October 2016 | Posted By: sdq

India New Zealand Cricket

ഇന്‍ഡോര്‍: ന്യൂസിലന്റിനെതിരായ
ടെസ്റ്റ് പരമ്പരയില് ഇന്ത്യക്ക് ജയം. മൂന്നാം ടെസ്റ്റില്‍ ന്യൂസിലന്റിനെ 321 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. 475 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ന്യൂസിലന്റ്
44.5 ഓവറില്‍ 153 റണ്‍സ് മാത്രം അടിച്ച് എല്ലാവരും പുറത്തായി. ഇന്‍ഡോറിലെ ഹോല്‍കര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയുടെ ആര്‍ അശ്വിന് രണ്ടാം ഇന്നിങ്‌സില്‍ ഏഴു വിക്കറ്റെടുത്ത് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day