|    Oct 23 Tue, 2018 9:55 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ന്യൂസിലന്‍ഡ് – ഇന്ത്യ എ ടീം മല്‍സരത്തില്‍ പിങ്ക് ബോള്‍ ഉപയോഗിക്കും

Published : 28th September 2017 | Posted By: fsq

 

വിജയവാഡ: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ നടക്കുന്ന രണ്ടാം അനൗദ്യോഗിക ക്രിക്കറ്റ് ടെസ്റ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കുമെന്ന് ബിസിസിഐ അറിയിച്ചു. നേരത്തെ ദുലീപ് ട്രോഫിയിലും സീനിയര്‍ ടെസ്റ്റ് മല്‍സരങ്ങളിലും പിങ്ക് പന്തുകള്‍ പരീക്ഷിച്ചിട്ടുണ്ടെങ്കിലും അനൗദ്യോഗിക ടെസ്റ്റില്‍ ആദ്യമായാണ് പിങ്ക് ബോള്‍ ഉപയോഗിക്കാനൊരുങ്ങുന്നത്. ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡും പിങ്ക് ബോള്‍ മല്‍സരത്തിന് സമ്മതം പ്രകടിപ്പിച്ചു. ഈ മാസം 30നാണ് ഇന്ത്യ – ന്യൂസിലന്‍ഡ് രണ്ടാം സന്നാഹ മല്‍സരം നടക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss