|    Apr 26 Wed, 2017 11:33 am
FLASH NEWS

ന്യൂസിലന്‍ഡിന് ലീഡ്

Published : 28th November 2016 | Posted By: SMR

ഹാമിള്‍ട്ടന്‍: പാകിസ്താനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് ലീഡ്. മൂന്നാം ദിനം കളിയവസാനിപ്പിക്കുമ്പോള്‍ 10 വിക്കറ്റുകള്‍ കയ്യിലുള്ള ന്യൂസിലന്‍ഡിന് 55 റണ്‍സ് ലീഡുണ്ട്. ആദ്യം ബാറ്റ് ചെയ്ത കിവീസ് ഒന്നാമിന്നിങ്‌സില്‍ നേടിയ 271 റണ്‍സിനെതിരേ പാകിസ്താന് 216 റണ്‍സെടുക്കാനേ ആയുള്ളൂ. ആറു വിക്കറ്റുകള്‍ നേടിയ ടിം സൗത്തിയാണ് പാകിസ്താന്റെ അന്തകനായത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day