|    Oct 22 Sun, 2017 9:04 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ന്യൂയോര്‍ക്ക് അക്രമിയെ തിരിച്ചറിഞ്ഞു

Published : 20th September 2016 | Posted By: SMR

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് നഗരത്തില്‍ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയ ആളെ പോലിസ് തിരിച്ചറിഞ്ഞു.
അഹ്മദ് ഖാന്‍ റഹാമി (28) എന്ന അഫ്ഗാന്‍ വംശജനായ യുഎസ് പൗരനാണ് ആക്രമിയെന്നാണ് പോലിസിന്റെ കണ്ടെത്തല്‍.
ഇയാള്‍ക്കായി പോലിസ് തിരച്ചില്‍ നടത്തി വരികയാണ്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് പോലീസ് നിര്‍ദേശം നല്‍കി. സ്‌ഫോടനത്തില്‍ 29 പേര്‍ക്കു പരിക്കേറ്റിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക