|    Jan 22 Sun, 2017 1:15 am
FLASH NEWS

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്: സപ്തംബര്‍ 30 വരെ അപേക്ഷിക്കാം

Published : 24th August 2016 | Posted By: SMR

ന്യൂഡല്‍ഹി: ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള പ്രീമെട്രിക്, പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള കാലാവധി നീട്ടി. പുതുക്കിയ തിയ്യതി പ്രകാരം സപ്തംബര്‍ 30 വരെ അപേക്ഷിക്കാം. നേരത്തേ ഈ മാസം 31 ആയിരുന്നു അപേക്ഷിക്കാനുള്ള അവസാന ദിനം. തിയ്യതി നീട്ടണമെന്ന് വിവിധ വിദ്യാര്‍ഥി സംഘടനകളും മറ്റും ആവശ്യപ്പെട്ടതു പ്രകാരമാണ് നടപടിയെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. വേേു://രെവീഹമൃവെശു.െഴീ്.ശി എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായാണ് അപക്ഷിക്കേണ്ടത്. വെബ്‌സൈറ്റില്‍ അപേക്ഷിക്കേണ്ട രീതിയും മറ്റു വിശദാംശങ്ങളും ലഭ്യമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക