|    Oct 16 Tue, 2018 5:04 am
FLASH NEWS

ന്യൂനപക്ഷ അവകാശങ്ങളെ ഹനിക്കാന്‍ ശ്രമം: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

Published : 24th February 2018 | Posted By: kasim kzm

അയത്തില്‍: മുത്ത്വലാഖിന്റെ പേരില്‍ ന്യൂനപക്ഷ അവകാശങ്ങളെ ഹനിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ശ്രമം നടത്തുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു.
വ്യക്തി നിയമത്തിന്മേലുള്ള കടന്നുകയറ്റം ചെറുക്കുക എന്ന മുദ്രാവാക്യത്തില്‍ എസ്ഡിപിഐ കൊല്ലം ജില്ലാ കമ്മിറ്റി അയത്തില്‍ ജങ്ഷനില്‍ നടത്തിയ സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എ കെ സലാഹുദീന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ, വൈസ് പ്രസിഡന്റ് ഷാഹുല്‍ ഹമീദ്, ഖജാഞ്ചി അയത്തില്‍ റസാഖ് സംസാരിച്ചു

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss