|    Mar 24 Fri, 2017 9:53 am
FLASH NEWS

ന്യൂഡല്‍ഹിയിലെ പുതിയ യുദ്ധ സ്മാരകം നിര്‍മിക്കുന്നു

Published : 15th March 2016 | Posted By: sdq

India_Gate_from_Rajpath
ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ ഇന്ത്യ ഗേറ്റിനു സമീപം ദേശീയ യുദ്ധ സ്മാരകവും, ദേശീയ യുദ്ധ മ്യൂസിയവും നിര്‍മിക്കുന്നു. അഞ്ചു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ കൈക്കൊണ്ട് വരികയാണെന്ന് രാജ്യ രക്ഷാ മന്ത്രി മനോഹര്‍ പാരീക്കര്‍ രാജ്യസഭയെ അറിയിച്ചു. ഇതിനായി ഒരു പ്രത്യേക പ്രോജക്ട് മാനേജ്‌മെന്റ് ടീമിന് രൂപം നല്‍കിയിട്ടുണ്ട്. പ്രതിരോധ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര നിയന്ത്രണ സമിതിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്ന് വരികയാണെന്നും മന്ത്രി വ്യക്തമാക്കി.

(Visited 139 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക