|    Jul 19 Thu, 2018 3:24 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ന്യായാധിപന്‍മാരുടെ പരസ്യ വിമര്‍ശനം ജുഡീഷ്യറിയുടെ അന്തസ്സ് കെടുത്തും

Published : 2nd November 2017 | Posted By: fsq

 

തിരുവനന്തപുരം: ന്യായാധിപര്‍ മറ്റു ന്യായാധിപര്‍ക്കെതിരേ പരസ്യമായി വിമര്‍ശനങ്ങളുന്നയിക്കുന്നത് ജുഡീഷ്യറിയുടെ അന്തസ്സ് കെടുത്തുമെന്നു ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. ജുഡീഷ്യല്‍ മര്യാദയ്ക്കു നിരക്കാത്ത സമീപനങ്ങള്‍ നീതിപീഠങ്ങളില്‍നിന്നു ജനങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. ഏതെങ്കിലും ന്യായാധിപര്‍ക്ക് അതേക്കുറിച്ച് പരാതിയുണ്ടെങ്കില്‍ നിയമപരമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ ബോധിപ്പിക്കുന്നതാണ് ഉചിതമെന്നും വി എസ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss