|    Apr 23 Sun, 2017 3:31 pm
FLASH NEWS

നോര്‍ത്ത് ഡകോട്ട: പ്രതിഷേധക്കാരും പോലിസും തമ്മില്‍ സംഘര്‍ഷം

Published : 22nd November 2016 | Posted By: SMR

ബിസ്മാര്‍ക്: യുഎസിലെ നോര്‍ത്ത് ഡകോട്ടയില്‍ എണ്ണ പൈപ്പ് ലൈന്‍ പദ്ധതിക്കെതിരായ പ്രക്ഷോഭങ്ങള്‍ക്കിടെ പോലിസും പ്രതിഷേധക്കാരുമായി സംഘര്‍ഷം. പ്രതിഷേധക്കാരിലൊരാളെ പോലിസ് അറസ്റ്റ് ചെയ്തു. 400ഓളം വരുന്ന പ്രതിഷേധക്കാരായിരുന്നു കഴിഞ്ഞദിവസം ഡകോട്ടയിലെ ബാക്വാട്ടര്‍ പാലത്തിനു സമീപം ഒത്തുകൂടിയത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day