|    Dec 17 Sun, 2017 1:47 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

നോട്ട് മാറ്റിയെടുക്കുന്നത് അവസാനിപ്പിക്കില്ല: കേന്ദ്ര സര്‍ക്കാര്‍

Published : 19th November 2016 | Posted By: SMR

ന്യൂഡല്‍ഹി: നിരോധിച്ച 500, 1000 രൂപ നോട്ടുകള്‍ പുതിയ നോട്ടുകളായി മാറ്റിയെടുക്കുന്നത് അവസാനിപ്പിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. നോട്ട് മാറ്റിയെടുക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തിവയ്ക്കാന്‍ ഒരുങ്ങുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. നോട്ട് മാറ്റുന്നതിനു പകരം പണം ബാങ്കില്‍ നിക്ഷേപിച്ച് എടിഎമ്മും ചെക്കും വഴി മാറ്റിയെടുക്കാന്‍ കേന്ദ്രം നീക്കം നടത്തുന്നുവെന്നായിരുന്നു വാര്‍ത്ത.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss