|    Jun 23 Fri, 2017 10:47 pm
FLASH NEWS
Home   >  Kerala   >  

നോട്ട് മാറല്‍, ബാങ്കുകളില്‍ വന്‍ തിരക്ക്

Published : 10th November 2016 | Posted By: G.A.G

bank-big

തിരുവനന്തപുരം : ഒരു ദിവസത്തെ അപ്രതീക്ഷിത അവധിയ്ക്കു ശേഷം ബാങ്കുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ അസാധുവാക്കിയ കറന്‍സികള്‍ മാറാനെത്തിയവരുടെ തിരക്ക്. ബാങ്ക് ശാഖകളിലെല്ലാംതന്നെ രാവിലേ നീണ്ട ക്യൂ ആണുള്ളത്. എടിഎമ്മുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ അക്കൗണ്ടില്‍ നിന്ന് അത്യാവശ്യ കാര്യങ്ങള്‍ക്ക് പണം പിന്‍വലിക്കാനെത്തിയവരും ബാങ്ക് ശാഖകളിലേക്കോടിയെത്തിയതോടെ ബഹളം നിയന്ത്രിക്കാനാവാതെ കുഴങ്ങുകയാണ് ജീവനക്കാര്‍. പലയിടത്തും ആവശ്യത്തിന് ഫോമുകളില്ലാത്തതും പ്രശ്‌നമാകുന്നുണ്ട്.

fed-bank

 

bankclosenew

തിരക്ക് വര്‍ധിച്ചതിനെത്തുടര്‍ന്ന്  ബാങ്ക് ശാഖ ഷട്ടര്‍ താഴ്ത്തിയിട്ടപ്പോള്‍

 

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക