|    Mar 2 Thu, 2017 12:17 am
FLASH NEWS

നോട്ട് പ്രതിസന്ധി: ശബരിമല തീര്‍ത്ഥാടനത്തെ ബാധിക്കരുത്-മന്ത്രി

Published : 16th November 2016 | Posted By: SMR

തിരുവനന്തപുരം: 1000, 500 കറന്‍സികള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ശബരിമല തീര്‍ത്ഥാടനത്തിനുള്ള മുന്നൊരുക്കങ്ങളെ ബാധിക്കാതിരിക്കാന്‍ പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടല്‍ ഉണ്ടാവണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭ്യര്‍ഥിച്ചു.
ഭക്തരും ഹോട്ടലുടമകളുമടക്കമുള്ള വ്യാപാര സ്ഥാപനങ്ങളും തമ്മില്‍ ബില്ലിന്റെ ബാക്കി തുക സംബന്ധിച്ച് സംഘര്‍ഷമുണ്ടാവാതിരിക്കാനും സന്നിധാനത്തും പമ്പയിലും ഇടത്താവളങ്ങളിലും കുറഞ്ഞ മുഖവിലയുള്ള നോട്ടുകളുടെ ലഭ്യത ഉറപ്പുവരുത്തണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day