|    Apr 30 Sun, 2017 12:38 pm
FLASH NEWS

നോട്ട് പിന്‍വലിക്കല്‍: ഇരിട്ടിയില്‍ ഇന്ന് വ്യാപാരി ഹര്‍ത്താല്‍

Published : 23rd November 2016 | Posted By: SMR

ഇരിട്ടി: നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്നു സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടിട്ടും നടപടിയെടുക്കാത്ത അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ ഇരിട്ടിയില്‍ ഇന്ന് വ്യാപാരി ഹര്‍ത്താല്‍ നടത്തും. ഇതിനു മുന്നോടിയായി ഇരിട്ടിയില്‍ പ്രകടനവും പൊതുയോഗവും നടത്തി. എന്‍ കുഞ്ഞി മൂസ്സാഹാജി, പി കെ മുസ്തഫ ഹാജി, ആര്‍ കെ മോഹന്‍ദാസ്, കെ പി അലി ഹാജി, കെ അബ്ദുല്‍ നാസര്‍ നേതൃത്വം നല്‍കി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day