|    Jun 25 Sun, 2017 5:36 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

നോട്ട് നിരോധനം: മമതാ ബാനര്‍ജി രാഷ്ട്രപതിയുമായി സംസാരിച്ചു

Published : 14th November 2016 | Posted By: SMR

കൊല്‍ക്കത്ത: വലിയ നോട്ടുകള്‍ അസാധുവാക്കിയതിന്റെ പശ്ചാത്തലത്തില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി ഫോണില്‍ സംസാരിച്ചു. നോട്ടുകള്‍ അസാധുവാക്കിയതു മൂലം സാധാരണക്കാര്‍ അനുഭവിക്കുന്ന ക്ലേശങ്ങള്‍ രാഷ്ട്രപതിയെ ധരിപ്പിച്ചതായി മമത പറഞ്ഞു. ഈ മാസം 16നോ 17നോ വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ രാഷ്ട്രപതിയെ കാണും- മമത ട്വിറ്ററില്‍ കുറിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക