|    Aug 24 Thu, 2017 3:58 pm
Home   >  Todays Paper  >  page 7  >  

നോട്ട് നിരോധനം: ബിനോയ് വിശ്വം ഹരജി സമര്‍പ്പിച്ചു

Published : 19th November 2016 | Posted By: SMR

ന്യൂഡല്‍ഹി: പുതിയ 2000, 500 നോട്ടുകള്‍ക്കെതിരേ സിപിഐ ദേശീയ നിര്‍വാഹക സമിതി അംഗം ബിനോയ് വിശ്വം സുപ്രിംകോടതിയില്‍ ഹരജി സമര്‍പ്പിച്ചു. നോട്ടിന്റെ രൂപഘടനയില്‍ ദേവനാഗരി ലിപി ഉപയോഗിച്ചത് ഭരണഘടനയുടെ 343(1) വകുപ്പിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. മഷിയിളകുക, ഉറുദു എഴുത്തില്‍ അക്ഷരത്തെറ്റ് തുടങ്ങിയ പ്രശ്‌നങ്ങളും നോട്ടിനുണ്ടെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക