|    Jun 29 Thu, 2017 9:30 am
FLASH NEWS
Home   >  Kerala   >  

നോട്ടു മാറാനെത്തിയ കെഎസ് ഇബി ഉദ്യോഗസ്ഥന്‍ ബാങ്ക് കെട്ടിടത്തില്‍ നിന്നു വീണ് മരിച്ചു

Published : 11th November 2016 | Posted By: G.A.G

തലശേരി : നോട്ടു മാറാന്‍ ക്യൂ നിന്നയാള്‍ ബാങ്ക്്് കെട്ടിടത്തില്‍ നിന്നു വീണ് മരിച്ചു
പിണറായി സ്വദേശി ഉണ്ണിയാണ് മരിച്ചത്. അഞ്ചര ലക്ഷം രൂപയുമായി ബാങ്കിലെത്തിയ ഇയാള്‍ എസ്ബിടി ശാഖയുടെ മൂന്നാം നിലയില്‍ നിന്നു വീണു മരിക്കുകയായിരുന്നു. പിഎഫില്‍ നിന്നും കഴിഞ്ഞാഴ്ച പിന്‍വലിച്ചതാണ്  തുകയെന്നറിയുന്നു.
സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചശേഷമേ കാര്യങ്ങള്‍ വ്യക്തമാകൂ എന്നാണ് പോലീസ് പറയുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക