|    Jun 23 Sat, 2018 6:23 am
FLASH NEWS

നോട്ടുനിരോധനം: 40 ശതമാനം ചെറുകിടമേഖലയും തകര്‍ന്നു- എളമരം കരീം

Published : 26th January 2017 | Posted By: fsq

 

കാസര്‍കോട്: നോട്ടുനിരോധനത്തിന് ശേഷം ഇന്ത്യയിലെ നാല്‍പത് ശതമാനം ചെറുകിടമേഖലയും നാമാവശേഷമായെന്ന് സിപിഎം കേന്ദ്രകമ്മിറ്ററിയംഗം എളമരം കരീം പറഞ്ഞു. സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കേട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച മോദിയെ വിചാരണചെയ്യല്‍ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി കരുണാകരന്‍ എംപി, സി എച്ച് കുഞ്ഞമ്പു തുടങ്ങിയവര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss