|    May 23 Tue, 2017 4:39 pm
FLASH NEWS

നോട്ടുകള്‍ റിസര്‍വ് ബാങ്കില്‍ നിന്ന് മാറ്റിയെടുക്കാം

Published : 26th November 2016 | Posted By: SMR

ന്യൂഡല്‍ഹി: ബാങ്കില്‍ നിന്ന് 1000, 500 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാനാവില്ലെങ്കിലും റിസര്‍വ് ബാങ്കിന്റെ കൗണ്ടറുകളില്‍ ഈ സൗകര്യം തുടരും. മാറ്റിയെടുക്കാവുന്ന തുക 2000 രൂപ തന്നെയായിരിക്കും. നോട്ടുകള്‍ ഡിസംബര്‍ അവസാനം വരെ ബാങ്കുകളില്‍ നിന്ന് മാറിയെടുക്കാമെന്ന് നേരത്തേ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും വ്യാഴാഴ്ച പെട്ടെന്ന് അതു പിന്‍വലിക്കുകയായിരുന്നു. ഇനി മുതല്‍ പണം ബാങ്കില്‍ നിക്ഷേപിക്കണമെന്നായിരുന്നു നിര്‍ദേശം. പണം എടിഎമ്മുകളിലൂടെ പിന്‍വലിക്കാം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day