|    Sep 26 Tue, 2017 2:08 am
FLASH NEWS
Home   >  Todays Paper  >  page 10  >  

നോട്ടുകള്‍ പിന്‍വലിച്ചത് സ്വാഗതം ചെയ്ത് കേരള ചേംബര്‍

Published : 10th November 2016 | Posted By: SMR

കൊച്ചി: 1000, 500 രൂപ കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചത് കള്ളപ്പണം, കള്ളനോട്ട് എന്നിവ ഇല്ലാതാക്കാന്‍ സഹായിക്കുമെന്നതിനാല്‍ അതിനെ സ്വാഗതം ചെയ്യുന്നുവെന്ന് കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ രാജാ സേതുനാഥ്. എന്നാല്‍ ഇതുമൂലം പൊതുജനങ്ങള്‍ക്കും ചെറുകിട-ഇടത്തരം വ്യാപാരികള്‍ക്കും ഉണ്ടാവുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ മുന്നില്‍ക്കണ്ട് അവ പരിഹരിക്കാനുള്ള നടപടികളും സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടാവണം- രാജാ സേതുനാഥ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക