|    Mar 27 Mon, 2017 12:38 am
FLASH NEWS

നൈജീരിയയില്‍ 15 തൊഴിലാളികളെ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയി

Published : 4th September 2016 | Posted By: SMR

അബൂജ: നൈജീരിയയില്‍ 15 തൊഴിലാളികളെ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയി. പെട്രോളിയം വ്യവസായ മേഖലയായ ഹാര്‍കോര്‍ട്ടിലായിരുന്നു സംഭവം. നെസ്‌റ്റോയില്‍ എണ്ണക്കമ്പനി തൊഴിലാളികളെയാണു തട്ടിക്കൊണ്ടുപോയതെന്ന് പോലിസ് അറിയിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക