|    Oct 22 Sun, 2017 6:42 am
Home   >  Todays Paper  >  page 7  >  

നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ രക്ഷിക്കാന്‍ ശ്രമം

Published : 4th July 2016 | Posted By: SMR

ന്യൂഡല്‍ഹി: നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ രണ്ട് ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ എല്ലാ ശ്രമവും നടത്തിവരികയാണെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. മംഗിപുഡി സായ് ശ്രീനിവാസ് (ആന്ധ്രപ്രദേശ്), അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍ അനീഷ് ശര്‍മ (കര്‍ണാടക) എന്നിവരെയാണ് തോക്കുധാരികള്‍ ബുധനാഴ്ച നൈജീരിയയിലെ ബോക്കോ പട്ടണത്തില്‍നിന്നു തട്ടിക്കൊണ്ടുപോയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക