നൈജീരിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാര്‍ സുരക്ഷിതര്‍: സുഷമ
Published : 18th December 2015 | Posted By: TK

നൈജീരിയ: കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടപോയ അഞ്ചു ഇന്ത്യന്‍ നാവികരും സുരക്ഷിതരാണെന്ന് വിദേശകാര്യമന്തര്ി സുഷമ സ്വരാജ്. നാവികരുടെ മോചനത്തിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. ഇത് സംബന്ധിച്ച് റിപോര്‍ട്ട് നൈജീരിയയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ട്വിറ്ററിലൂടെ വ്യക്തമാക്കി.ഡിസംബര്‍ 11നാണ് നൈജീരിയയിലെ കടല്‍ക്കൊള്ളക്കാര്‍ ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.