|    Jan 22 Sun, 2017 11:41 am
FLASH NEWS

നേമത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിക്കായി പ്രവര്‍ത്തിച്ചു- യുത്ത് കോണ്‍ഗ്രസ്

Published : 28th May 2016 | Posted By: sdq

 

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒ രാജഗോപാല്‍ വിജയിച്ച നേമത്ത് അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിക്കായി പ്രവര്‍ത്തിച്ചുവെന്നു യുത്ത് കോണ്‍ഗ്രസ്. മണ്ഡലത്തില്‍ വോട്ട് കച്ചവടം നടന്നുവെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. തോല്‍വിയുടെ പശ്ചാത്തലത്തില്‍ കെപിസിസി നേതൃത്വത്തില്‍ മാറ്റം വേണം. ഡിസിസിയിലെ ജംബോ കമ്മറ്റികള്‍ പിരിച്ചു വിടണമെന്നും തിരുവനന്തപുരത്ത് നടന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.
നേമത്ത് കഴിഞ്ഞ തവണ ഇരുപതിനായിരത്തിലധികം വോട്ടുകള്‍ ലഭിച്ച യുഡിഎഫിന് ഇക്കുറി പതിമൂവായിരം വോട്ടുകള്‍ മാത്രമാണ് ലഭിച്ചിരുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 222 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക