|    Mar 24 Fri, 2017 1:54 am
FLASH NEWS

നേപ്പാളില്‍ ബസ് മറിഞ്ഞ് 31 മരണം

Published : 17th August 2016 | Posted By: SMR

കാഠ്മണ്ഡു: നേപ്പാളില്‍ ബസ് മലഞ്ചെരുവിലേക്ക് മറിഞ്ഞ് 31 യാത്രക്കാര്‍ മരിച്ചു. 85 യാത്രക്കാരുമായി തലസ്ഥാനം കാഠ്മണ്ഡുവില്‍നിന്ന് കാട്ടികെ ദ്യുറാലിയിലേക്കു പോവുകയായിരുന്ന ബസ്സാണ് കാവ്‌റെയിലെ ബിര്‍ത ദ്യുറാലിയില്‍ അപകടത്തില്‍പ്പെട്ടത്. 31 മൃതദേഹങ്ങള്‍ കണ്ടെത്തിയതായും മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. പരിക്കേറ്റ 15 പേരെ നേപ്പാള്‍ വ്യോമസേനാ ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

(Visited 15 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക