|    Mar 30 Thu, 2017 8:27 am
FLASH NEWS

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം; മരിച്ചതു തന്നെ; ബ്രിട്ടീഷ് വെബ്‌സൈറ്റിന്റെ വെളിപ്പെടുത്തല്‍

Published : 10th January 2016 | Posted By: swapna en

subhasah-new

ബ്രിട്ടന്‍: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബ്രിട്ടീഷ് വെബ്‌സൈറ്റിന്റെ പുതിയ വെളിപ്പെടുത്തല്‍. നേതാജി വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതാണെന്ന ദൃക്‌സാക്ഷിയുടെ മൊഴിയാണ് വെബ്‌സൈറ്റ് പുറത്ത് വിട്ടത്.

വിമാനഅപകടവുമായി ബന്ധമുള്ള നിരവധി പേരുടെ വിവരങ്ങളും അപകടം കാരണം കണ്ടെത്തിയ ബ്രിട്ടീഷ് ഇന്റലിജന്‍സ് ഏജന്‍സികളുടെ റിപ്പോര്‍ട്ടുമാണ് വെബ്‌സൈറ്റിലുള്ളത്.

നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട വിരാമകള്‍ക്ക് ഇത് അവസാനമാണെന്ന് സൈറ്റ് വ്യക്തമാക്കുന്നു.
വിമാനം പുറപ്പെട്ട ഉടന്‍ അത് പൊട്ടിത്തെറിച്ചുവെന്ന് ദൃക്‌സാക്ഷികളായ നകാമുറ, ഹബീബുര്‍ റഹ്മാന്‍ എന്നിവര്‍ പറഞ്ഞ മൊഴികളും വെബ്‌സൈറ്റിലുണ്ട്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day