|    Oct 19 Fri, 2018 1:30 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

നെഹ്‌റു ട്രോഫി: ക്ലബ്ബുകള്‍ക്കെതിരേ നടപടി

Published : 16th September 2017 | Posted By: fsq

 

ആലപ്പുഴ: കഴിഞ്ഞ നെഹ്‌റു ട്രോഫി ജലമേളയില്‍ ഫൈനല്‍ മല്‍സരം വൈകിയതിന്റെ പേരില്‍ വള്ളങ്ങളെയും ടീമുകളെയും കാപ്റ്റന്‍മാരെയും അയോഗ്യരാക്കി. ഫൈനല്‍ മല്‍സരം വൈകിയതിന്റെ പേരിലാണ് നടപടി. യുബിസി കൈനകരി, കുമരകം ടൗണ്‍ ബോട്ട് ക്ലബ്, ന്യൂ ബോട്ട് ക്ലബ് എന്നിവയ്‌ക്കെതിരെയാണ് നടപടി. നെഹ്‌റു ട്രോഫി ബോട്ട് റേസ് കമ്മിറ്റിയുടേതാണു തീരുമാനം. ബോട്ട് ക്ലബുകളുടെ കാപ്റ്റന്‍മാരെ മൂന്നുമുതല്‍ അഞ്ചുവരെ വര്‍ഷത്തേക്ക് വിലക്കിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss