|    Apr 23 Sun, 2017 5:30 pm
FLASH NEWS

നെസ്‌ലേയുടെ പാസ്തയില്‍ അളവില്‍ കൂടുതല്‍ ഈയം കണ്ടെത്തി

Published : 28th November 2015 | Posted By: swapna en

27pasta

ലക്‌നൗ: പ്രമുഖ ബ്രാന്റ് നെസ്‌ലേ വീണ്ടും വിവാദത്തില്‍ . നെസ്‌ലേയുടെ പാസ്താ ന്യൂഡില്‍സില്‍ അനുവദനീയമായതിലും  കൂടുതല്‍  ഈയത്തിന്റെ അംശം കണ്ടെത്തി. മൗവിലെ നെസ്‌ലേ ഉത്പന്നവിതരണക്കാരായ സ്രിജി ട്രേഡേഴ്‌സില്‍ നിന്ന് ജൂണ്‍ പത്തിന് ശേഖരിച്ച സാമ്പിളുകളിലാണ് അനുവദനീയമായതിലും കൂടുതല്‍ ഈയം കണ്ടെത്തിയത്.

കഴിഞ്ഞ ജൂണില്‍ അളവില്‍ കൂടുതല്‍ ഈയവും മോണോ സോഡിയവും കണ്ടെത്തിയതിനെ തുടര്‍ന്ന് രാജ്യവ്യാപകമായ നെസ് ലേയുടെ മാഗി നിരോധിച്ചിരുന്നു. നീണ്ട ഇടവേളയ്ക്കു മാഗി സുരക്ഷിതമാണെന്ന് തെളിയച്ച ശേഷം ഈ മാസം മാഗി വിപണിയില്‍ തിരിച്ചെത്തിയിരുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day