|    Mar 27 Mon, 2017 10:17 am

നെല്‍വര്‍ഷം: കര്‍മപദ്ധതി ഉത്തരവായി

Published : 19th October 2016 | Posted By: SMR

തിരുവനന്തപുരം: ഈ വര്‍ഷം ചിങ്ങം ഒന്നുമുതല്‍ അടുത്ത ചിങ്ങം ഒന്നുവരെ കേരളം നെല്‍വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി നടത്തേണ്ട നൂറുപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെട്ട കര്‍മപദ്ധതി അംഗീകരിച്ച് ഉത്തരവായി.
നെല്‍കൃഷി മേഖലയില്‍ പുതിയ ഉണര്‍വ് സൃഷ്ടിച്ച് ആഭ്യന്തരമായി ഉല്‍പാദിപ്പിച്ച അരി ഉപയോഗത്തിന് ഊന്നല്‍ നല്‍കി അനുബന്ധ മേഖലകളെ പ്രോല്‍സാഹിപ്പിക്കുന്നതിനാണ് നെല്‍വര്‍ഷം ആചരിക്കുന്നത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക