|    Apr 28 Fri, 2017 5:45 pm
FLASH NEWS

നെല്ലുസംഭരണ പദ്ധതി: 123.58 കോടി അനുവദിച്ചു

Published : 29th October 2016 | Posted By: SMR

തിരുവനന്തപുരം: 2016-17 നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ നെല്ലു സംഭരണ പദ്ധതിയില്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ ബജറ്റ് വിഹിതം 600 കോടിയില്‍ 123.58 കോടി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. നടപ്പു സീസണില്‍ കര്‍ഷകരില്‍ നിന്നു സംഭരിച്ച നെല്ലിന്റെ സംഭരണവില താമസം കൂടാതെ ലഭിക്കുന്നതിനാണ് സര്‍ക്കാര്‍ നടപടിയെടുത്തതെന്ന് ഭക്ഷ്യ-പൊതുവിതരണവകുപ്പ് അറിയിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day