|    Oct 20 Fri, 2017 1:55 am
Home   >  Todays Paper  >  page 11  >  

നെയ്മറുടെ പിഎസ് ജി അരങ്ങേറ്റം നാളെ

Published : 12th August 2017 | Posted By: fsq

 

പാരിസ്: ബാഴ്‌സലോണയില്‍ നിന്ന് ഫ്രഞ്ച് ലീഗ് ക്ലബ്ബായ പാരിസ് സെന്റ് ജെര്‍മെയ്‌നിലേക്ക് ചേക്കേറിയ സൂപ്പര്‍ സ്‌ട്രൈക്കര്‍ നെയ്മറുടെ ആദ്യ മല്‍സരം ഞായറാഴ്ച. കരാര്‍ തുക കൈമാറുന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനിന്നിരുന്നതിനെ തുടര്‍ന്നാണ് നെയ്മറിന്റെ അരങ്ങേറ്റം വൈകിയത്. ട്രാന്‍സ്ഫര്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായതോടെ നാളെ ജ്വങ്ഗാംപിനെതിരേ നടക്കുന്ന മല്‍സരത്തില്‍ താരം ബൂട്ടുകെട്ടുമെന്ന് ഉറപ്പായി. റെക്കോഡ് തുകയായ 261 മില്യണ്‍ ഡോളറിനാണ് ബാഴ്‌സ നെയ്മറെ പിഎസ്ജിക്ക് കൈമാറിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക