|    Mar 25 Sat, 2017 11:00 pm
FLASH NEWS

നെന്‍മാറ സ്വദേശി ജുബൈലില്‍ അപകടത്തില്‍ മരിച്ചു

Published : 17th October 2016 | Posted By: SMR

ജുബൈല്‍: പാലക്കാട് നെന്‍മാറ സ്വദേശി ജയരാമന്‍ (45) ജുബൈലില്‍ വാഹനാപകടത്തില്‍ മരിച്ചു. കാലത്ത് ഖുര്‍സാനിയ റോഡിലായിരുന്നു അപകടം. ദമ്മാം ആസ്ഥാനമായുള്ള ഖാലിദ് സൈദ് അല്‍ ഹാജിരി കമ്പനിയുടെ ജുബൈല്‍ ശാഖയില്‍ മാക്‌സിസ് ടയര്‍ സെയില്‍സ്മാനായിരുന്നു. മൃതദേഹം ഖത്വീഫ് സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ഭാര്യ: ഡെയ്‌സി. രണ്ടു കുട്ടികളുണ്ട്.

(Visited 10 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക