|    Oct 19 Fri, 2018 8:19 am
FLASH NEWS
Home   >  Todays Paper  >  page 9  >  

നെതന്യാഹുവിന്റെ ഭാര്യക്കെതിരേ നിയമ നടപടിക്ക് സാധ്യത

Published : 9th September 2017 | Posted By: fsq

 

തെല്‍അവീവ്: പൊതുസമ്പത്ത് വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതിന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭാര്യ സാറക്കെതിരേ നിയമ നടപടിക്ക് സാധ്യത. ഒരു ലക്ഷം ഡോളറോളം സര്‍ക്കാര്‍ ഫണ്ടാണ്് സാറ തന്റെ വ്യാവസായിക ആവശ്യങ്ങള്‍ക്കായി വകമാറ്റി ചെലവഴിച്ചത്. കേസില്‍ സാറയെ വിചാരണ ചെയ്യുന്നതു സംബന്ധിച്ച് അറ്റോര്‍ണി ജനറല്‍ പഠിച്ചുവരുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss