|    Oct 19 Fri, 2018 12:09 pm
FLASH NEWS
Home   >  Kerala   >  

നെടുമ്പാശ്ശേരിയില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി

Published : 5th September 2017 | Posted By: shadina sdna

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കൊച്ചി- എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനം ലാന്റിങിനിടെ അപടകടത്തില്‍ പെട്ടു. പാര്‍ക്കിങ് ബേയിലേക്ക് പോവുമ്പോഴാണ് അപകടമുണ്ടായത്. വിമാനത്തില്‍ 102 യാത്രക്കാരുണ്ടായിരുന്നു. തിങ്കളാഴ്ച്ച പുലര്‍ച്ചെ 2.30ഓടെയാണ് സംഭവം. എല്ലാ യാത്രക്കാരും സുരക്ഷിതരാണ്. അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന വിമാനം പാര്‍ക്കിങ് ബേയിലേക്ക് നീങ്ങുമ്പോള്‍ ഓടയിലേക്ക് തെന്നിമാറുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss