|    Jul 16 Mon, 2018 2:35 pm
FLASH NEWS
Home   >  Kerala   >  

നെടുമ്പാശ്ശേരിയിലേക്കുള്ള വിമാനങ്ങള്‍ വഴിതിരിച്ചു വിടുന്നു

Published : 7th September 2017 | Posted By: shadina sdna


കൊച്ചി: കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് കൊച്ചി നെടുമ്പാശ്ശേരിയില്‍ ഇറങ്ങേണ്ട എഴു വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. അഞ്ച് രാജ്യാന്തര സര്‍വീസുകളും രണ്ട് ആഭ്യന്തര സര്‍വീസുകളുമാണ് വഴിതിരിച്ചു വിട്ടത്.  ഇന്‍ഡിഗോയുടെ പൂനെ-കൊച്ചി, ദുബായ്-കൊച്ചി വിമാനങ്ങള്‍ കോയമ്പത്തൂരിലേക്കു വിട്ടു. ഇവിടെ നിന്നു പുറപ്പെടേണ്ട വിമാനങ്ങളുടെ സര്‍വീസിനെ മൂടല്‍മഞ്ഞ് ബാധിച്ചിട്ടില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss