|    Mar 29 Wed, 2017 6:39 pm
FLASH NEWS

നൂറുമേനി തിളക്കവുമായി ജില്ലയില്‍ 83 സ്‌കൂളുകള്‍

Published : 28th April 2016 | Posted By: SMR

കൊല്ലം: ജില്ലയില്‍ ഇത്തവണ എസ്എസ്എല്‍സി പരീക്ഷയ്ക്ക് നൂറുമേനി നേടിയത് 83 സ്‌കൂളുകള്‍. ഇതില്‍ 25 എണ്ണം സര്‍ക്കാര്‍ സ്‌കൂളുകളും 44 എയ്ഡഡ് സ്‌കൂളുകളും 14 അണ്‍ എയ്ഡഡ് സ്‌കൂളുകളുമാണ്. 28 സ്‌കൂളുകള്‍ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലും 38 സ്‌കൂളുകള്‍ കൊല്ലം വിദ്യാഭ്യാസ ജില്ലയിലും 17 സ്‌കൂളുകള്‍ പുനലൂര്‍ വിദ്യാഭ്യാസ ജില്ലയിലുമാണ്.
നൂറുമേനി നേടിയ സര്‍ക്കാര്‍ സ്‌കൂളുകള്‍, ബ്രാക്കറ്റില്‍ വിദ്യാര്‍ഥികളുടെ എണ്ണം: കഴിമതിക്കാട് ജിഎച്ച്എസ്എസ്-167, കിഴക്കേ കല്ലട ഗവ.എച്ച്എസ്എസ്-107, തൊടിയൂര്‍ ഗവ.എച്ച്എസ്എസ്-100, കൊട്ടാരക്കര ഗവ.വിഎച്ച്എസ്ആന്റ് ബി.എച്ച്-92, പനയില്‍ ജിഎച്ച്എസ്-76, പെരുംങ്കുളം ജിപിഎച്ച്എസ്എസ്-68, വാളത്തുംഗള്‍ ജിഎച്ച്എസ്എസ്-67, പരവൂര്‍ ജിഎച്ച്എസ്എസ്-59, മുട്ടറ ജിവിഎച്ച്എസ്എസ്-54, കുഴിത്തുറം ഗവ.ഫിഷറീസ്എച്ച്എസ്എസ്-47, സദാനന്ദപുരം ഗവ.എച്ച്എസ്എസ്-47, നെട്ടയം ഗവ.എച്ച്എസ്എസ്-42, ചെറിയഴീക്കല്‍ ഗവ.വിഎച്ച്എസ്എസ്-42, ശാസ്താംകോട്ട ജിഎച്ച്എസ്എസ്-39, പുത്തന്‍തുറ ജിഎസ്എച്ച്എസ്-37, അയലറ ജിഎച്ച്എസ്-37, കുളത്തൂപ്പുഴ ഗവ.എംആര്‍എസ്-34, കേരളപുരം ജിഎച്ച്എസ്-31, വലിയകാവ് ജിഎച്ച്എസ്-26, ചക്കുവരയ്ക്കല്‍ ജിഎച്ച്എസ്-26, അച്ചന്‍കോവില്‍ ജിവിഎച്ച്എസ്എസ്-24, കൂവക്കാട് ജിഎച്ച്എസ്-21, പെരുങ്ങാലം ജിഎച്ച്എസ്-18, കരുനാഗപ്പള്ളി ഗവ.ആര്‍എഫ്ടിഎച്ച്എസ്-12, കൊട്ടാരക്കര ഗവ.വിഎച്ച്എസ് ആന്റ് എച്ച്എസ് ഫോര്‍ ഗേള്‍സ്-12.

എയ്ഡഡ് സ്‌കൂളുകള്‍: കിഴക്കേക്കര സെന്റ് മേരീസ് എച്ച്എസ്എസ്-489, പുലമണ്‍ എംടിഎച്ച്എസ് ഫോര്‍ ഗേള്‍സ്-348, കരവാളൂര്‍ എഎംഎംഎച്ച്എസ്-218, കുണ്ടറ എംജിഡിഎച്ച്എസ് ഫോര്‍ ഗേള്‍സ്-191, മൈലോട് ടിഇഎംവിഎച്ച്എസ്എസ്-183, കൊല്ലം എസ്എന്‍ ട്രസ്റ്റ് എച്ച്എസ്എസ്-147, കാഞ്ഞിരകോട് സെന്റ് മാര്‍ഗരറ്റ് ജിഎച്ച്എസ്-145, കോയിവിള സെന്റ് ആന്റണീസ് എച്ച്എസ്-101, ശക്തികുളങ്ങര സെന്റ് ജോസഫ് എച്ച്എസ്-96, ഇരുമ്പനങ്ഹാട് എഇപിഎംഎച്ച്എസ്എസ്-91, ചൊവ്വള്ളൂര്‍ സെന്റ് ജോര്‍ജ് വിഎച്ച്എസ്എശ്-85, പൂവറ്റൂര്‍ ഡിവിഎന്‍എസ്എസ്എച്ച്എസ്എശ്-84, ആര്യന്‍കാവ് സെന്റ് മേരീസ് എച്ച്എസ്-72, ആയൂര്‍ ജവഹര്‍ എച്ച്എസ്-72, പുനലൂര്‍ ചെമ്മന്തൂര്‍ എച്ച്എസ്-62, കടക്കോട് എസ്എന്‍ജിഎസ്എച്ച്എസ്-61, വിളക്കുടി എംഎംഎച്ച്എസ്-61, പഴങ്ങാലം ആര്‍എസ്എംഎച്ച്എസ്-59, കുണ്ടറ എംടിഎച്ച്എസ്-56, ഉമ്മന്നൂര്‍ സെന്റ് ജോണ്‍സ് വിഎച്ച്എസ്എസ്-55, ചെറുപുഷ്പം എച്ച്എസ്-54, പുത്തയം എഎസ്എച്ച്എസ്-54, കിഴക്കേകല്ലട കെപിഎസ്പിഎംവിഎച്ച്എസ്എസ്-51, കല്ലുവാതുക്കല്‍ പഞ്ചായത്ത് എച്ച്എസ്-48, കൊട്ടാരക്കര സെന്റ് മാര്‍ഗരറ്റ് എച്ച്എസ്-42, എഴുകോണ്‍ വിഎസ്‌വിഎച്ച്എസ്-42, മൈലം ഡിവിഎച്ച്എസ്-34, കൊട്ടാരക്കര വിഎംഎച്ച്എസ്-31, ഞാറയ്ക്കല്‍ വിഎച്ച്എസ്-31, അമ്പലത്തുംഭാഗം ജെജെഎച്ച്എസ്-31, നെടുമ്പാറ ടിസിഎന്‍എംഎച്ച്എസ്-28, ഉപ്പൂട് എംഎംഎച്ച്എസ്-28, പടപ്പക്കട സെന്റ് ജോസഫ് എച്ച്എസ്-27, ആദിച്ചനല്ലൂര്‍ പഞ്ചായത്ത് എച്ച്എസ്-27, ചെങ്ങമനാട് എംഎഎംഎച്ച്എസ്-26, കാഞ്ഞിരകോട് സെന്റ് ആന്റണീസ് എച്ച്എസ്എസ്-26, ഇടമുളയ്ക്കല്‍ ജവഹര്‍ എച്ച്എസ്-23, കണ്ണനല്ലൂര്‍ എഇഎസ് ഇംഗ്ലീഷ് മീഡിയം എച്ച്എസ്-21, തൃക്കരുവ എസ്എന്‍വിഎസ്എച്ച്എസ്-19, വിളക്കുപാറ മാതാ എച്ച്എസ്-18, നടുക്കുന്ന് എച്ച്എസ്-16, പേരയം എന്‍എസ്എസ്എച്ച്എസ്-13, കുണ്ടറ സെന്റ് മേരീസ് ഇഎംഎച്ച്എസ്-6, കുമ്പളം സെന്റ് മൈക്കിള്‍സ് എച്ച്എസ്-6.

അണ്‍ എയ്ഡഡ് സ്‌കൂള്‍: തൃപ്പലഴികം ലിറ്റില്‍ ഫഌവര്‍ എച്ച്എസ്-255, മുഖത്തല സെന്റ് ജൂഡ് എച്ച്എസ്-205, കൈതക്കുഴി നെഹ്‌റു മെമ്മോറിയല്‍ എച്ച്എസ്എസ്-132, കോവില്‍ത്തോട്ടം ലൂര്‍ദ് മാതാ ഇംഗ്ലീഷ് മീഡിയം എച്ച്എസ്എസ്-110, കൊല്ലം എംഇഎഇഎംഎച്ച്എസ്എശ്-83, അരവിള ഹോളി ഫാമിലി ഇഎംഎച്ച്എസ്-78, വവ്വാക്കാവ് വിവേകാനന്ദ എച്ച്എസ്-63, ശാസ്താംകോട്ട ബിഎംഎംസിഎസ്പിഎംഎച്ച്എസ്-62, അഞ്ചല്‍ ശബരിഗിരി എച്ച്എസ്എസ്-46, മതിലകം എംസിഇഎംഎച്ച്എസ്-36, പന്‍മന എംഇഎസ്ഇഎംഎച്ച്എസ്-36, മുളവന പികെജെഎംഎച്ച്എസ്-33, കാരുവേലില്‍ സെന്റ് ജോണ്‍സ് എച്ച്എസ്-26, കരിക്കം എസ്ഡിഎഎച്ച്എസ്-22.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day