|    Jul 24 Mon, 2017 2:18 pm
Home   >  Todays Paper  >  Page 1  >  

നുഴഞ്ഞുകയറ്റശ്രമം വിഫലമാക്കി

Published : 23rd September 2016 | Posted By: SMR

ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ രണ്ടിടത്ത് നുഴഞ്ഞുകയറ്റശ്രമം സുരക്ഷാസേന വിഫലമാക്കി. ഉറി, നൗഗം മേഖലയില്‍ നുഴഞ്ഞുകയറാനാണ് പാക് അധീന കശ്മീരില്‍ നിന്നു ശ്രമം നടന്നത്. ഉറിയില്‍ ഏറ്റുമുട്ടലില്‍ എട്ടു നുഴഞ്ഞുകയറ്റക്കാര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ടുണ്ട്. എന്നാല്‍, മൃതദേഹങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. അതേസമയം, ഉത്തര കശ്മീരിലെ ബന്ദിപുര ജില്ലയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ മരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക