|    Nov 25 Sat, 2017 1:26 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

നുഴഞ്ഞുകയറ്റം: അഞ്ചുപേര്‍ കൊല്ലപ്പെട്ടു

Published : 8th August 2017 | Posted By: fsq

 

ജമ്മു: കശ്മീരിലെ മച്ചില്‍ മേഖലയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ചു സായുധര്‍ സൈന്യത്തിന്റെ വെടിവയ്പില്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട അഞ്ചു പേരില്‍ നിന്ന് അഞ്ച് ആയുധങ്ങള്‍ കണ്ടെടുത്തതായും സൈനിക വക്താവ് പറഞ്ഞു. വെടിവയ്പ് തുടരുകയാണെന്നും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക