|    Aug 17 Thu, 2017 1:26 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

നുണപരിശോധനക്ക് തയ്യാറെന്ന് ലതാനായര്‍

Published : 11th August 2017 | Posted By: fsq

 

തിരുവനന്തപുരം: കവിയൂര്‍ പീഡനക്കേസില്‍ നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് ഏക പ്രതി ലതാനായര്‍ കോടതിയെ അറിയിച്ചു. ഇന്നലെ കോടതിയില്‍ ഹാജരായ ലതാനായര്‍ തന്റെ സമ്മതം നേരിട്ട് കോടതിയെ അറിയിക്കുകയായിരുന്നു. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ് കേസ് പരിഗണിക്കുന്നത്. മുമ്പ് സിബിഐ നുണപരിശോധനയ്ക്ക് അപേക്ഷ നല്‍കിയിരുന്നെങ്കിലും ലതാനായര്‍ സമ്മതം നല്‍കിയിരുന്നില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക