|    Oct 23 Tue, 2018 10:17 pm
FLASH NEWS

നീലിയാട് തോട്ടില്‍ പ്ലാസ്റ്റിക്, അറവ് മാലിന്യങ്ങള്‍ തള്ളുന്നു

Published : 11th September 2017 | Posted By: fsq

 

ആനക്കര: നീലിയാട് തോട്ടില്‍ പ്ലാസ്റ്റിക്ക്, അറവ് ശാലയിലെ മാലിന്യങ്ങളും തള്ളുന്നു. ജില്ലാ അതിര്‍ത്തിയായ നീലിയാട് തോട്ടിലാണ് മാലിന്യങ്ങള്‍ തള്ളുന്നത് പതിവായിരിക്കുന്നത്. പ്രധാന റോഡരികിലാണ് പാലമെന്നതിനാല്‍ വാഹനത്തില്‍ കൊണ്ടുവരുന്ന മാലിന്യങ്ങള്‍ തള്ളുന്നത് എളുപ്പമാണ്. ആനക്കര, കപ്പൂര്‍ പഞ്ചായത്തിലൂടെ കടന്നു പോകുന്ന തോട് അവസാനിക്കുന്നത് മലപ്പുറം ജില്ലയിലെ പന്താവൂര്‍ പാലത്തിന് സമീപമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss