|    Jul 22 Sun, 2018 4:49 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

നിഷേധ വോട്ട് : രാജ്യസഭയില്‍ ബഹളം

Published : 2nd August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എംഎല്‍എമാര്‍ക്ക് നിഷേധ വോട്ട് (നോട്ട) രേഖപ്പെടുത്താനുള്ള സൗകര്യം ഏര്‍പ്പെടുത്തിയ തിരഞ്ഞെടുപ്പു കമ്മീഷന്‍ വിജ്ഞാപനത്തിനെതിരേ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. ഗുജറാത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് കടുത്ത മല്‍സരമാവാന്‍ പോവുന്നതിനിടെയാണ് പുതിയ സംഭവം. നിഷേധ വോട്ട് രേഖപ്പെടുത്തുന്നതിന് ഭരണഘടന ഭേദഗതി വരുത്തിയോ തിരഞ്ഞെടുപ്പു കമ്മീഷന്റെ നിയമത്തില്‍ അനുശാസിക്കുന്നതുപോലെയോ അല്ല നോട്ട ഉള്‍പ്പെടുത്തിയതെന്ന് കോണ്‍ഗ്രസ് ഉപനേതാവ് ആനന്ദ് ശര്‍മ ചൂണ്ടിക്കാട്ടി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss