|    Aug 19 Sun, 2018 6:35 pm
FLASH NEWS
Home   >  Sports  >  Football  >  

നിലവിലെ ഏഷ്യന്‍ അണ്ടര്‍ 16 ചാംപ്യന്‍മാരായ ഇറാഖിനെ വീഴ്ത്തി ഇന്ത്യന്‍ കുട്ടികള്‍

Published : 6th August 2018 | Posted By: jaleel mv

അമ്മാന്‍: നിലവിലെ ഏഷ്യന്‍ അണ്ടര്‍ 16 ചാംപ്യന്‍മാരായ ഇറാഖിനെ വീഴ്ത്തി ഇന്ത്യന്‍ കൗമാരപ്പട. പശ്ചിമേഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഗ്രൂപ്പ് ഘട്ട മല്‍സരത്തില്‍ ഏകഗോളിനാണ് ഇന്ത്യന്‍ ടീമിന്റെ വിജയം. മല്‍സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിക്കാനിരിക്കേ ഭൂവനേശിന്റെ ഗോളിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. മല്‍സരത്തില്‍ ഇന്ത്യ കൂടുതല്‍ ആധിപത്യത്തോടെ കളി മെനഞ്ഞെങ്കിലും ഇറാഖി ഗോള്‍ കീപ്പറുടെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയെ കൂടുതല്‍ ഗോളുകള്‍ നേടുന്നതില്‍ നിന്നും തടഞ്ഞു നിര്‍ത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss