|    Jan 21 Sat, 2017 5:49 am
FLASH NEWS

നിലയ്ക്കലില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു; രണ്ട് മരണം

Published : 21st September 2016 | Posted By: mi.ptk

fire1
പത്തനംതിട്ട: ശബരിമല പാതയില്‍ നിലയ്ക്കലിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറിന് തീ പിടിച്ചു രണ്ട് പേര്‍ മരിച്ചു.കരുനാഗപ്പള്ളി കോഴിവിള ചേരിത്തുണ്ടില്‍ രാജേന്ദ്രന്‍പിള്ള(55) ഭാര്യ ശുഭ ബായി(50) എന്നിവരാണ് മരിച്ചത്.
രാത്രി 10.30ന് ശേഷമാണ് സംഭവം നടന്നത്. ശുഭയുടെ ശരീരം പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയിലും രാജേന്ദ്രന്റെ ശരീരം ഭാഗീകമായി കത്തിയ നിലയിലുമാണ്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 316 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക