|    Sep 20 Thu, 2018 10:21 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

‘നിലമ്പൂരില്‍ ആദിവാസികള്‍ ഒറ്റപ്പെട്ടുകിടക്കുന്നു’

Published : 25th August 2018 | Posted By: kasim kzm

കൊച്ചി: കാട്ടിലെ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് നിലമ്പൂര്‍ വനമേഖലയില്‍ കാട്ടുനായ്ക്കര്‍, ചോലനായ്ക്കര്‍ വിഭാഗത്തില്‍പ്പെട്ട ആദിവാസികള്‍ ഇപ്പോഴും ഒറ്റപ്പെട്ടുകിടക്കുകയാണെന്നും അവരെ രക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്നും കേരള ആദിവാസി ഫോറം സെക്രട്ടറി എം ആര്‍ ചിത്ര വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വനവിഭവങ്ങള്‍ നഷ്ടമായതിനാല്‍ അവര്‍ പട്ടിണിയിലാണ്. അവരെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ പ്രളയംമൂലം സാധിച്ചില്ല. പുനരധിവാസത്തിന് സൗകര്യപ്രദമായ ഭൂമി കണ്ടെത്തണമെന്നും ചിത്ര ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss