|    Jan 20 Fri, 2017 3:25 pm
FLASH NEWS

‘നിറപറ’യ്ക്ക് നിരോധനം : വാര്‍ത്ത ശരിയല്ലെന്ന് കമ്പനിയുടെ വിശദീകരണം

Published : 17th September 2016 | Posted By: G.A.G

‘നിറപറ’ കമ്പനിയുടെ മുളക് പൊടി, മല്ലിപ്പൊടി, മഞ്ഞള്‍ പൊടി എന്നിവ ഭക്ഷ്യ സുരക്ഷാ വകുപ്പ് വീണ്ടും നിരോധിച്ചതായി കഴിഞ്ഞദിവസം ( 15 -09-2016)  തേജസ് വെബ്‌സൈറ്റില്‍ വന്ന  വാര്‍ത്ത ശരിയല്ലെന്ന് നിറപറ ഓണ്‍ലൈന്‍ പ്രൊമോട്ടര്‍ അതുല്‍രാജ് അറിയിച്ചു. കമ്പനിയുടെ മൂന്ന് ഉല്‍പന്നങ്ങള്‍ക്ക് 2015 സെപ്തംബറില്‍ ഭക്ഷ്യസുരക്ഷാവകുപ്പ് നിരോധം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കമ്പനി നല്‍കിയ ഹരജിയില്‍ ഹൈക്കോടതി നിരോധനം ഒഴിവാക്കി വിധി നല്‍കിയെന്നും കമ്പനി അറിയിച്ചു.

തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ചതില്‍ ഖേദിക്കുന്നു.

തേജസ് വെബ്‌ഡെസ്‌ക്

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 411 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക