|    Nov 24 Fri, 2017 2:11 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

നിര്‍മാതാവ് സുരേഷ്‌കുമാറിനെതിരേ മാക്ട ഫെഡറേഷന്‍

Published : 8th August 2017 | Posted By: fsq

 

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിര്‍മാതാവ് സുരേഷിനെതിരേ വിമര്‍ശനവുമായി മാക്ട ഫെഡറേഷന്‍ രംഗത്ത്. അക്രമിക്കപ്പെട്ട നടിയുടെ ഭാഗത്താണ് മാക്ട ഫെഡറേഷന്‍ ആദ്യം മുതല്‍ നില്‍ക്കുന്നതെന്നും സിനിമയിലെ കൊള്ളരുതായ്മക്കും മാഫിയാവല്‍ക്കരണത്തിനും എതിരേയും സ്ത്രീ സുരക്ഷയ്ക്കും വേണ്ടി മാക്ട ഫെഡറേഷന്‍ ഉറച്ച ശബ്ദത്തില്‍ സംസാരിക്കുകയും പ്രതികരിക്കുകയും ചെയ്യുമെന്നും കൊച്ചിയില്‍ ചേര്‍ന്ന മാക്ട ഫെഡറേഷന്‍ അടിയന്തര എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക