|    Mar 23 Thu, 2017 4:08 pm
FLASH NEWS

നിര്‍മാണത്തിലുള്ള കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന് 9 മരണം

Published : 30th July 2016 | Posted By: SMR

പൂനെ: നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നുവീണ് ഒമ്പതു തൊഴിലാളികള്‍ മരിച്ചു. ബലേവതിയില്‍ കെട്ടിടത്തിന്റെ 13ാം നിലയില്‍ ജോലിചെയ്യുകയായിരുന്ന തൊഴിലാളികളാണു മരിച്ചത്. പ്രൈഡ് എക്‌സ്പ്രസ് എന്നു പേരിട്ട കെട്ടിടത്തിലാണ് അപകടം നടന്നത്. അപകടം നടക്കുമ്പോള്‍ സംഭവസ്ഥലത്ത് 14ഓളം തൊഴിലാളികള്‍ ജോലിചെയ്യുന്നുണ്ടായിരുന്നു.

(Visited 13 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക